---
title: "തലപ്പുഴ ബോയ്സ് ടൗണിന് സമീപം തേയില തോട്ടത്തിന് തീപിടിച്ചു"
english_title: "Thalappuzhafire"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/272542/thalappuzhafire"
published_at: "2025-02-24T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bc2dd728e1d_1000061268.jpg"
keywords: []
---

# തലപ്പുഴ ബോയ്സ് ടൗണിന് സമീപം തേയില തോട്ടത്തിന് തീപിടിച്ചു

> **Lead Summary:** **തലപ്പുഴ: **തലപ്പുഴ ബോയ്‌സ് ടൗണിന് സമീപം തേയില തോട്ടത്തിന് തീപിടിച്ചു. ഗ്ലെൻ ലെവൻ എസ്റ്റേറ്റിലാണ് തീപിടുത്തമുണ്ടായത്. തേയിലച്ചെടികൾ ഉൾപ്പെടെ കത്തിക്കൊണ്ടിരിക്കുകയാണ്. അഗ്നി സുരക്ഷാ സേന സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.

## Article Content

**തലപ്പുഴ: **തലപ്പുഴ ബോയ്‌സ് ടൗണിന് സമീപം തേയില തോട്ടത്തിന് തീപിടിച്ചു. ഗ്ലെൻ ലെവൻ എസ്റ്റേറ്റിലാണ് തീപിടുത്തമുണ്ടായത്. തേയിലച്ചെടികൾ ഉൾപ്പെടെ കത്തിക്കൊണ്ടിരിക്കുകയാണ്. അഗ്നി സുരക്ഷാ സേന സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/272542/thalappuzhafire)