---
title: "കാർഷിക സൗജന്യ വൈദ്യുതി പദ്ധതി"
english_title: "Agriculture Free Electricity Scheme"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/27256/agriculture-free-electricity-scheme"
published_at: "2022-02-19T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6210d3eed45a3_images - 2022-02-19T165629.322.jpeg"
keywords: []
---

# കാർഷിക സൗജന്യ വൈദ്യുതി പദ്ധതി

> **Lead Summary:** ചെറുകിട നാമമാത്ര കർഷകർക്ക് കാർഷിക സൗജന്യ വൈദ്യുതി പദ്ധതി പ്രകാരമുള്ള സബ്സിഡി തുക മുൻകൂറായി ബാങ്ക് മുഖേന നേരിട്ട് കൈമാറാൻ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് തീരുമാനിച്ചു.

## Article Content

ചെറുകിട നാമമാത്ര കർഷകർക്ക് കാർഷിക സൗജന്യ വൈദ്യുതി പദ്ധതി പ്രകാരമുള്ള സബ്സിഡി തുക മുൻകൂറായി ബാങ്ക് മുഖേന നേരിട്ട് കൈമാറാൻ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് തീരുമാനിച്ചു.

കുറഞ്ഞത് എട്ട് അംഗങ്ങളുള്ളരജിസ്റ്റർ ചെയ്ത ഗ്രൂപ്പുകൾക്കും പാടശേഖര സമിതികൾക്കുമാണ് ആനുകൂല്യം. അംഗങ്ങൾ കാർഷിക സൗജന്യ വൈദ്യുതി പദ്ധതി ഗുണഭോക്താക്കൾ ആയിരിക്കണം.

കൂടുതൽ വിവരങ്ങൾക്ക് കൃഷി വകുപ്പുമായി ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/27256/agriculture-free-electricity-scheme)