---
title: "വിളമന- ആലക്കൽ തോട് പാർശ്വഭിത്തി നിർമ്മാണ പ്രവർത്തി ഉദ്ഘാടനം ചെയ്തു"
english_title: "wall building "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/27266/wall-building"
published_at: "2022-02-19T18:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6210e57e1b63a_Picsart_22-02-19_18-11-21-347.jpg"
keywords: []
---

# വിളമന- ആലക്കൽ തോട് പാർശ്വഭിത്തി നിർമ്മാണ പ്രവർത്തി ഉദ്ഘാടനം ചെയ്തു

> **Lead Summary:** ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് PMKSY പദ്ധതിപ്രകാരം വിളമന- ആലക്കൽ തോട് പാർശ്വഭിത്തി നിർമ്മാണ പ്രവർത്തി ഉദ്ഘാടനം പായം പഞ്ചായത്ത് പ്രസിഡന്റ് പി രജനിയുടെ അധ്യക്ഷതയിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ ഉദ്ഘാടനം ചെയ്തു.

## Article Content

ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് PMKSY പദ്ധതിപ്രകാരം വിളമന- ആലക്കൽ തോട് പാർശ്വഭിത്തി നിർമ്മാണ പ്രവർത്തി ഉദ്ഘാടനം പായം പഞ്ചായത്ത് പ്രസിഡന്റ് പി രജനിയുടെ അധ്യക്ഷതയിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  ഷിജി നടു പറമ്പിൽ, മെമ്പർമാരായ  KN പത്മാവതി, വി ശോഭ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുനിൽകുമാർ കെ എം വാർഡ് മെമ്പർ ജെസ്സി, രാജീവൻ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/27266/wall-building)