---
title: "കണ്ണൂർ ജില്ലയിൽ 270 പേർക്ക് കൂടി കൊവിഡ്"
english_title: "Covid 19 update kannur feb 19"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/27267/covid-19-update-kannur-feb-19"
published_at: "2022-02-19T18:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6210e5eae862e_images - 2022-02-19T181314.073.jpeg"
keywords: []
---

# കണ്ണൂർ ജില്ലയിൽ 270 പേർക്ക് കൂടി കൊവിഡ്

> **Lead Summary:** കണ്ണൂർ ജില്ലയിൽ ഫെബ്രുവരി 19 ശനിയാഴ്ച 270 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 597 പേർ നെഗറ്റീവായി. 

## Article Content

കണ്ണൂർ ജില്ലയിൽ ഫെബ്രുവരി 19 ശനിയാഴ്ച 270 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 597 പേർ നെഗറ്റീവായി. 

ശനിയാഴ്ച 3283 ടെസ്റ്റുകൾ നടത്തി.

ഇതേവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 345889. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2621476.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/27267/covid-19-update-kannur-feb-19)