---
title: "പേരാവൂർ താലൂക്ക് ആശുപത്രിയിൽ കാഷ്വാലിറ്റി സേവനം രാത്രി 8-മണി വരെ മാത്രം:  പ്രതിഷേധ മാർച്ചും ധർണ്ണയും"
english_title: "peravoor thaluk hospital"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/272673/peravoor-thaluk-hospital"
published_at: "2025-02-24T22:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bcad237ccb2_A_News_photo_pv.jpg"
keywords: []
---

# പേരാവൂർ താലൂക്ക് ആശുപത്രിയിൽ കാഷ്വാലിറ്റി സേവനം രാത്രി 8-മണി വരെ മാത്രം:  പ്രതിഷേധ മാർച്ചും ധർണ്ണയും

> **Lead Summary:** പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന, പേരാവൂർ താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടി എടുക്കുന്നതിന് മതിയായ ഡോക്ടർമാർ ഇല്ലാത്തതിനാൽ കാഷ്വാലിറ്റി സേവനം രാത്രി 8-മണി വരെ മാത്രമാക്കിയതിൽ പ്രതിക്ഷേധിച്ച് പേരാവൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (ചൊവ്വാഴ്ച) വൈകിട്ട് 3-മണിക്ക് പേരാവൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിക്കുന്നു. പേരാവൂർ പഴയ ബസ്റ്റാന്റ് പരിസരത്തു നിന്നും ആരംഭിക്കുന്ന മാർച്ച് എ ഐ സി സി മെമ്പർ വി.എ നാരായണൻ ഉദ്ഘാടനം ചെയ്യും.

## Article Content

പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന, പേരാവൂർ താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടി എടുക്കുന്നതിന് മതിയായ ഡോക്ടർമാർ ഇല്ലാത്തതിനാൽ കാഷ്വാലിറ്റി സേവനം രാത്രി 8-മണി വരെ മാത്രമാക്കിയതിൽ പ്രതിക്ഷേധിച്ച് പേരാവൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (ചൊവ്വാഴ്ച) വൈകിട്ട് 3-മണിക്ക് പേരാവൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിക്കുന്നു. പേരാവൂർ പഴയ ബസ്റ്റാന്റ് പരിസരത്തു നിന്നും ആരംഭിക്കുന്ന മാർച്ച് എ ഐ സി സി മെമ്പർ വി.എ നാരായണൻ ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/272673/peravoor-thaluk-hospital)