---
title: "അപ്രന്റിസ്ഷിപ്പ് ട്രെയിനിങ്ങിന് അവസരം"
english_title: "appoinment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/272686/appoinment"
published_at: "2025-02-25T07:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bd1eb3ee60b_download_(10).jpeg"
keywords: []
---

# അപ്രന്റിസ്ഷിപ്പ് ട്രെയിനിങ്ങിന് അവസരം

> **Lead Summary:** **കണ്ണൂർ **: നാഷണൽ അപ്രന്റിസ്ഷിപ്പ് ആക്ട് 1961 പ്രകാരം ഇത് വരെയായി അപ്രന്റിസ്ഷിപ്പ് ട്രെയിനിങ്ങിന് അവസരം ലഭിക്കാത്ത 2022 വരെ ഐ.ടി.ഐ ട്രേഡ് പാസായ ട്രെയിനികൾ ട്രെയിനിങ്ങിന് പരിഗണിക്കപ്പെടുന്നതിനായി മാർച്ച് മൂന്നിനകം പഴയ മുനിസിപ്പൽ ബസ് സ്റ്റാൻഡിന് പുറകിലെ കെ. എം കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ആർ.ഐ. സെന്ററിൽ നേരിട്ട് ബന്ധപ്പെടണം. പ്രായപരിധി ബാധകമല്ല. ഫോൺ 0497- 2704588

## Article Content

**കണ്ണൂർ **: നാഷണൽ അപ്രന്റിസ്ഷിപ്പ് ആക്ട് 1961 പ്രകാരം ഇത് വരെയായി അപ്രന്റിസ്ഷിപ്പ് ട്രെയിനിങ്ങിന് അവസരം ലഭിക്കാത്ത 2022 വരെ ഐ.ടി.ഐ ട്രേഡ് പാസായ ട്രെയിനികൾ ട്രെയിനിങ്ങിന് പരിഗണിക്കപ്പെടുന്നതിനായി മാർച്ച് മൂന്നിനകം പഴയ മുനിസിപ്പൽ ബസ് സ്റ്റാൻഡിന് പുറകിലെ കെ. എം കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ആർ.ഐ. സെന്ററിൽ നേരിട്ട് ബന്ധപ്പെടണം. പ്രായപരിധി ബാധകമല്ല. ഫോൺ 0497- 2704588

നാഷണൽ അപ്രന്റിസ്ഷിപ്പ് ആക്ട് 1961 പ്രകാരം ഇത് വരെയായി അപ്രന്റിസ്ഷിപ്പ് ട്രെയിനിങ്ങിന് അവസരം ലഭിക്കാത്ത ഡ്രാഫ്സ്മാൻ സിവിൽ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആന്റ് പ്രോഗ്രാമ്മിംഗ് അസിസ്റ്റന്റ് (സി.ഒ.പി.എ) ഇലക്ട്രീഷ്യൻ, ഫയർമാൻ, ഫിറ്റർ എന്നീ ഐ. ടി. ഐ ട്രേഡ് പാസായ ഉദ്യോഗാർത്ഥികൾ അപ്രന്റിസ്ഷിപ്പ് ട്രെയിനിംഗിന് പരിഗണിക്കപ്പെടുന്നതിനായി ഫെബ്രുവരി 28നകം പഴയ മുനിസിപ്പൽ ബസ്സ്റ്റാൻഡിന് പുറകിലെ കെ.എം കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ആർ.ഐ സെന്ററിൽ നേരിട്ട് ബന്ധപ്പെടണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/272686/appoinment)