---
title: "ഗതാഗത നിയന്ത്രണം"
english_title: "thalassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/272949/thalassery"
published_at: "2025-02-26T07:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67be7792e2fa9_download_(2).jpg"
keywords: []
---

# ഗതാഗത നിയന്ത്രണം

> **Lead Summary:** തലശ്ശേരി : ചിറക്കല്‍- കാട്ടാമ്പള്ളി- മയ്യില്‍- കൊളോളം റോഡില്‍ കാട്ടാമ്പള്ളി പാലം മുതല്‍ കമ്പില്‍ ടൗണ്‍ വരെ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് രണ്ട് വരെ അഞ്ച് ദിവസത്തേക്ക് ഭാഗികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

## Article Content

തലശ്ശേരി : ചിറക്കല്‍- കാട്ടാമ്പള്ളി- മയ്യില്‍- കൊളോളം റോഡില്‍ കാട്ടാമ്പള്ളി പാലം മുതല്‍ കമ്പില്‍ ടൗണ്‍ വരെ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് രണ്ട് വരെ അഞ്ച് ദിവസത്തേക്ക് ഭാഗികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/272949/thalassery)