---
title: "നാട്ടിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വന്യമൃഗമായി കണക്കാക്കാൻ കർഷകൾ ഉദ്ദേശിച്ചിട്ടില്ല : മാർ ജോസഫ് പാംപ്ലാനി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/273009/iritty"
published_at: "2025-02-26T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67beb0a19b685_IMG-20250226-WA0030.jpg"
keywords: []
---

# നാട്ടിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വന്യമൃഗമായി കണക്കാക്കാൻ കർഷകൾ ഉദ്ദേശിച്ചിട്ടില്ല : മാർ ജോസഫ് പാംപ്ലാനി

> **Lead Summary:** ഇരിട്ടി : വന്യമൃഗശല്യം തടയാൻ ഒരു നടപടിയും സ്വീകരിക്കാത്ത കേരള സർക്കാർ ഗുരുതരമായ കൃത്യ വിലോപം നടത്തുന്നു. തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കൃഷിയിടത്തിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ കൈകാര്യം ചെയ്യാൻ കർഷകനറിയാം എന്നും അദ്ദേഹം കെസിവൈഎം തലശ്ശേരി അതിരൂപത സമിതിയുടെ രാപ്പകൽ നിരാഹാര സമരപന്തൽ സന്ദർശിച്ച്പറഞ്ഞു.

## Article Content

ഇരിട്ടി : വന്യമൃഗശല്യം തടയാൻ ഒരു നടപടിയും സ്വീകരിക്കാത്ത കേരള സർക്കാർ ഗുരുതരമായ കൃത്യ വിലോപം നടത്തുന്നു. തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കൃഷിയിടത്തിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ കൈകാര്യം ചെയ്യാൻ കർഷകനറിയാം എന്നും അദ്ദേഹം കെസിവൈഎം തലശ്ശേരി അതിരൂപത സമിതിയുടെ രാപ്പകൽ നിരാഹാര സമരപന്തൽ സന്ദർശിച്ച്പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/273009/iritty)