---
title: "പ്രീ എക്സാം കൗൺസിലിംങ്ങ് നടത്തി"
english_title: "Preexamciunciling"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/273089/preexamciunciling"
published_at: "2025-02-26T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bee5ff2f4d9_1000062062.jpg"
keywords: []
---

# പ്രീ എക്സാം കൗൺസിലിംങ്ങ് നടത്തി

> **Lead Summary:** **കണിച്ചാർ : **അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻറ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രീ എക്സാം കൗൺസിലിംങ്ങ് ക്ലാസ് നടത്തി. കണിച്ചാർ പഞ്ചായത്ത് ഏഴാം വാർഡിലെ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കാണ് പരീക്ഷയെ ഭയമില്ലാതെ നേരിടാൻ പരിശീലന പരിപാടി നടത്തിയത്. വാർഡ് മെമ്പർ ജിമ്മി അബ്രാഹം ഉൽഘാടനം നടത്തി. വായനശാല പ്രസിഡണ്ട് ജോബ് ഒ .എ, അദ്ധ്യക്ഷത വഹിച്ചു. പേരാവൂർ ഐ.സി.ഡി.എസ്.പ്രൊജക്റ്റിലെ കൗൺസിലർ ഷെറിൻ മാത്യു പ്രീ - എക്സാം കൗൺസിലിങ്ങിന് നേതൃത്വം നൽകി.കേളകം, കൊളക്കാട്, കോളയാട് ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂളുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. അൽന ഷാജിതളിയത്ത്, ജെയ്മോൻ.ഒ.എ. സിജി സുരേഷ്, ജോമിനി ഷിജു എന്നിവർ പ്രസംഗിച്ചു.

## Article Content

**കണിച്ചാർ : **അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻറ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ പ്രീ എക്സാം കൗൺസിലിംങ്ങ് ക്ലാസ് നടത്തി. കണിച്ചാർ പഞ്ചായത്ത് ഏഴാം വാർഡിലെ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കാണ് പരീക്ഷയെ ഭയമില്ലാതെ നേരിടാൻ പരിശീലന പരിപാടി നടത്തിയത്. വാർഡ് മെമ്പർ ജിമ്മി അബ്രാഹം ഉൽഘാടനം നടത്തി. വായനശാല പ്രസിഡണ്ട് ജോബ് ഒ .എ, അദ്ധ്യക്ഷത വഹിച്ചു. പേരാവൂർ ഐ.സി.ഡി.എസ്.പ്രൊജക്റ്റിലെ കൗൺസിലർ ഷെറിൻ മാത്യു പ്രീ - എക്സാം കൗൺസിലിങ്ങിന് നേതൃത്വം നൽകി.കേളകം, കൊളക്കാട്, കോളയാട് ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂളുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. അൽന ഷാജിതളിയത്ത്, ജെയ്മോൻ.ഒ.എ. സിജി സുരേഷ്, ജോമിനി ഷിജു എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/273089/preexamciunciling)