---
title: "ഓവര്‍സിയര്‍ നിയമനം"
english_title: "appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/273198/appoinment"
published_at: "2025-02-27T07:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bfcbaf7f4f0_download_(10).jpeg"
keywords: []
---

# ഓവര്‍സിയര്‍ നിയമനം

> **Lead Summary:** കണ്ണൂർ : നാറാത്ത് ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനിയറുടെ ഓഫീസില്‍ ഓവര്‍സിയറെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. മാര്‍ച്ച് ഒന്നിന് രാവിലെ 11 ന് പഞ്ചായത്ത് ഹാളിലാണ് ഇന്റര്‍വ്യൂ. ഐ.ടി.ഐ (സിവില്‍)/ ഡിപ്ലോമ (സിവില്‍)/ സിവില്‍ എഞ്ചിനീയറിംഗില്‍ ബി.ടെക് യോഗ്യതയുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍- 04972796214

## Article Content

കണ്ണൂർ : നാറാത്ത് ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനിയറുടെ ഓഫീസില്‍ ഓവര്‍സിയറെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. മാര്‍ച്ച് ഒന്നിന് രാവിലെ 11 ന് പഞ്ചായത്ത് ഹാളിലാണ് ഇന്റര്‍വ്യൂ. ഐ.ടി.ഐ (സിവില്‍)/ ഡിപ്ലോമ (സിവില്‍)/ സിവില്‍ എഞ്ചിനീയറിംഗില്‍ ബി.ടെക് യോഗ്യതയുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍- 04972796214

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/273198/appoinment)