---
title: "ഐ ടി ഐ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/273199/kannur"
published_at: "2025-02-27T07:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bfcc0d5b14b_download_(2).png"
keywords: []
---

# ഐ ടി ഐ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കണ്ണൂര്‍:കണ്ണൂര്‍ ഗവ. ഐ.ടി.ഐയില്‍ ഐ.എം.സി യുടെ കീഴില്‍ നടത്തിവരുന്ന എക്സ്റ്റീരിയര്‍ ആന്റ് ഇന്റീരിയര്‍ ഡിസൈനിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സിന്റ ഭാഗമായി കാഡ്, ബിഐഎം, ത്രീഡി വിഷ്വലൈസേഷന്‍ ആന്റ് ആനിമേഷന്‍ സോഫ്റ്റ് വെയറുകളില്‍ പരിശീലനം നല്‍കും. എസ്.എസ്.എല്‍.സിയോ അതിന് മുകളിലോ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 9447311257

## Article Content

കണ്ണൂര്‍:കണ്ണൂര്‍ ഗവ. ഐ.ടി.ഐയില്‍ ഐ.എം.സി യുടെ കീഴില്‍ നടത്തിവരുന്ന എക്സ്റ്റീരിയര്‍ ആന്റ് ഇന്റീരിയര്‍ ഡിസൈനിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സിന്റ ഭാഗമായി കാഡ്, ബിഐഎം, ത്രീഡി വിഷ്വലൈസേഷന്‍ ആന്റ് ആനിമേഷന്‍ സോഫ്റ്റ് വെയറുകളില്‍ പരിശീലനം നല്‍കും. എസ്.എസ്.എല്‍.സിയോ അതിന് മുകളിലോ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 9447311257

കണ്ണൂര്‍ ഗവ. ഐ.ടി.ഐയും ഐ.എം.സിയും സംയുക്തമായി നടത്തുന്ന മൂന്ന് മാസത്തെ വെല്‍ഡര്‍ ടിഗ് ആന്റ് മിഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7560865447

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/273199/kannur)