---
title: "കേളകം മൂര്‍ച്ചിലക്കാട്ട് മഹാദേവിക്ഷേത്രത്തിൽ പ്രതിഷ്ഠാ വാര്‍ഷികം മാർച്ച് ഒന്ന് മുതല്‍ ഏഴ്  വരെ നടക്കും "
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/273296/kelakam"
published_at: "2025-02-27T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c0195637d0d_Screenshot_2025-02-27_131800.jpg"
keywords: []
---

# കേളകം മൂര്‍ച്ചിലക്കാട്ട് മഹാദേവിക്ഷേത്രത്തിൽ പ്രതിഷ്ഠാ വാര്‍ഷികം മാർച്ച് ഒന്ന് മുതല്‍ ഏഴ്  വരെ നടക്കും 

> **Lead Summary:** കേളകം: മൂര്‍ച്ചിലക്കാട്ട് മഹാദേവിക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവവും പ്രതിഷ്ഠാ വാര്‍ഷികവും മാർച്ച് ഒന്ന് മുതല്‍മാർച്ച് ഏഴ് വരെ തീയതികളിൽ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

## Article Content

കേളകം: മൂര്‍ച്ചിലക്കാട്ട് മഹാദേവിക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവവും പ്രതിഷ്ഠാ വാര്‍ഷികവും മാർച്ച് ഒന്ന് മുതല്‍മാർച്ച് ഏഴ് വരെ തീയതികളിൽ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/273296/kelakam)