---
title: "ആശാവർക്കർമാരുടെ സമരത്തിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് കെപിസിസിയുടെ ആഹ്വാന പ്രകാരം  പ്രതിഷേധം രേഖപ്പെടുത്തി"
english_title: "Muzhakunnu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/273299/muzhakunnu"
published_at: "2025-02-27T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c01a5dba858_IMG-20250227-WA0021.jpg"
keywords: []
---

# ആശാവർക്കർമാരുടെ സമരത്തിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് കെപിസിസിയുടെ ആഹ്വാന പ്രകാരം  പ്രതിഷേധം രേഖപ്പെടുത്തി

> **Lead Summary:** മുഴകുന്ന്: ആശാവർക്കർമാരുടെ സമരത്തിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് കെപിസിസിയുടെ ആഹ്വാന പ്രകാരം ഗവൺമെൻറ് ഓർഡർ കത്തിച്ചുകൊണ്ട് പഞ്ചായത്ത് ഓഫീസുകൾക്ക് മുന്നിൽ ഇന്ന് നടന്ന സമരത്തിൻറെ ഭാഗമായി മുഴക്കുന്നു പഞ്ചായത്ത് ഓഫീസിന് മുന്നിൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗവൺമെൻറ് ഓർഡർ കത്തിച്ചുകൊണ്ട് പ്രതിഷേധം രേഖപ്പെടുത്തി.

## Article Content

മുഴകുന്ന്: ആശാവർക്കർമാരുടെ സമരത്തിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് കെപിസിസിയുടെ ആഹ്വാന പ്രകാരം ഗവൺമെൻറ് ഓർഡർ കത്തിച്ചുകൊണ്ട് പഞ്ചായത്ത് ഓഫീസുകൾക്ക് മുന്നിൽ ഇന്ന് നടന്ന സമരത്തിൻറെ ഭാഗമായി മുഴക്കുന്നു പഞ്ചായത്ത് ഓഫീസിന് മുന്നിൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗവൺമെൻറ് ഓർഡർ കത്തിച്ചുകൊണ്ട് പ്രതിഷേധം രേഖപ്പെടുത്തി.

പ്രതിഷേധ പരിപാടിയിൽ മണ്ഡലം പ്രസിഡണ്ട് കെ പി നമേഷ് കുമാർ അധ്യക്ഷത വഹിച്ചു. വീ. രാജു , പി പി മുസ്തഫ, കെ എം ഗിരീഷ് കുമാർ , വി പ്രകാശൻ , അമൽ ബാബുരാജ് ,സി കെ മോഹനൻ , ദീപാ ഗിരീഷ് ,സജിത മോഹനൻ , വിജയലക്ഷ്മി.എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/273299/muzhakunnu)