---
title: "ആറളം പഞ്ചായത്തോഫീസിലേക്ക് കോൺഗ്രസ് പ്രതിക്ഷേധമാർച്ച് നടത്തി"
english_title: "Congressmarch"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/273315/congressmarch"
published_at: "2025-02-27T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c028efa3953_1000062231.jpg"
keywords: []
---

# ആറളം പഞ്ചായത്തോഫീസിലേക്ക് കോൺഗ്രസ് പ്രതിക്ഷേധമാർച്ച് നടത്തി

> **Lead Summary:** **ആറളം : **ആശാവർക്കർമാരുടെ സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ടും അവർക്കെതിരെയുള്ള വിവാദ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ആറളം പഞ്ചായത്തോഫീസിലേയ്ക്ക് കോൺഗ്രസ് പ്രതിക്ഷേധമാർച്ച് നടത്തി. വിവാദ ഉത്തരവ് കത്തിച്ച് പ്രതിക്ഷേധിക്കുകയും ചെയ്തു.കെ വേലായുധൻ, വി. ടി. തോമസ്,ജോഷി പാലമറ്റം, ജിമ്മി അന്തീനാട്ട്, കെ. ജെ. ജോസഫ് എന്നിവർ പ്രസംഗിച്ചു.

## Article Content

**ആറളം : **ആശാവർക്കർമാരുടെ സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ടും അവർക്കെതിരെയുള്ള വിവാദ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ആറളം പഞ്ചായത്തോഫീസിലേയ്ക്ക് കോൺഗ്രസ് പ്രതിക്ഷേധമാർച്ച് നടത്തി. വിവാദ ഉത്തരവ് കത്തിച്ച് പ്രതിക്ഷേധിക്കുകയും ചെയ്തു.കെ വേലായുധൻ, വി. ടി. തോമസ്,ജോഷി പാലമറ്റം, ജിമ്മി അന്തീനാട്ട്, കെ. ജെ. ജോസഫ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/273315/congressmarch)