---
title: "മുള്ളൻപന്നി ഓട്ടോയിൽ ചാടിക്കയറി; നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു"
english_title: "Autoaccident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/273347/autoaccident"
published_at: "2025-02-27T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c04228bf454_1000062260.jpg"
keywords: []
---

# മുള്ളൻപന്നി ഓട്ടോയിൽ ചാടിക്കയറി; നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു

> **Lead Summary:** **കണ്ണൂര്‍ : **മുള്ളൻപന്നി ഓട്ടോയിൽ ചാടിക്കയറി. നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു.കണ്ണൂര്‍ വാരംകടവില്‍ മുള്ളന്‍പന്നി ഓട്ടോയില്‍ ചാടിക്കയറിയുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു. ഇന്നലെ രാത്രിയാണ് അപകടം. കൊളച്ചേരി സ്വദേശി വിജയന്‍ ആണ് ചികില്‍സയിലിരിക്കെ മരിച്ചത്.

## Article Content

**കണ്ണൂര്‍ : **മുള്ളൻപന്നി ഓട്ടോയിൽ ചാടിക്കയറി. നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു.കണ്ണൂര്‍ വാരംകടവില്‍ മുള്ളന്‍പന്നി ഓട്ടോയില്‍ ചാടിക്കയറിയുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു. ഇന്നലെ രാത്രിയാണ് അപകടം. കൊളച്ചേരി സ്വദേശി വിജയന്‍ ആണ് ചികില്‍സയിലിരിക്കെ മരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/273347/autoaccident)