---
title: "ഇരിട്ടി നി​ത്യ​സ​ഹാ​യ മാ​താ ദേ​വാ​ല​യ​ത്തി​ല്‍ തി​രു​നാ​ള്‍ ഇ​ന്ന് തു​ട​ങ്ങും"
english_title: "Nithya sahaya matha devalayam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/27335/nithya-sahaya-matha-devalayam"
published_at: "2022-02-20T07:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6211aa25a8247_InShot_20220220_080949215.jpg"
keywords: []
---

# ഇരിട്ടി നി​ത്യ​സ​ഹാ​യ മാ​താ ദേ​വാ​ല​യ​ത്തി​ല്‍ തി​രു​നാ​ള്‍ ഇ​ന്ന് തു​ട​ങ്ങും

> **Lead Summary:** ഇ​രി​ട്ടി: തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യി ഉ​യ​ര്‍​ത്തി​യ ഇ​രി​ട്ടി ടൗ​ണി​ലെ ന​വീ​ക​രി​ച്ച നി​ത്യ​സ​ഹാ​യ മാ​താ ദേ​വാ​ല​യ​ത്തി​ല്‍ തി​രു​നാ​ള്‍ ഇ​ന്ന് തു​ട​ങ്ങും. 25ന് ​സ​മാ​പി​ക്കും. ഇ​ന്ന് രാ​വി​ലെ 10ന് ​ജ​പ​മാ​ല, കൊടിയേറ്റ്. സ​മൂ​ഹ ദി​വ്യ​ബ​ലി​ക്ക് കോ​ഴി​ക്കോ​ട് ബി​ഷ​പ് ഡോ. ​വ​ര്‍​ഗീ​സ് ച​ക്കാ​ല​ക്ക​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

## Article Content

ഇ​രി​ട്ടി: തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യി ഉ​യ​ര്‍​ത്തി​യ ഇ​രി​ട്ടി ടൗ​ണി​ലെ ന​വീ​ക​രി​ച്ച നി​ത്യ​സ​ഹാ​യ മാ​താ ദേ​വാ​ല​യ​ത്തി​ല്‍ തി​രു​നാ​ള്‍ ഇ​ന്ന് തു​ട​ങ്ങും. 25ന് ​സ​മാ​പി​ക്കും. ഇ​ന്ന് രാ​വി​ലെ 10ന് ​ജ​പ​മാ​ല, കൊടിയേറ്റ്. സ​മൂ​ഹ ദി​വ്യ​ബ​ലി​ക്ക് കോ​ഴി​ക്കോ​ട് ബി​ഷ​പ് ഡോ. ​വ​ര്‍​ഗീ​സ് ച​ക്കാ​ല​ക്ക​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

നി​ത്യ സ​ഹാ​യ​മാ​താ​വി​ന്‍റെ നൊ​വേ​ന നാ​ളെ മു​ത​ല്‍ 24 വ​രെ ഉ​ണ്ടാ​കും. വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, 4.30ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി- ഫാ. ​സ​ന്തോ​ഷ് വി​ല്യം, ഫാ. ​ജോ ബോ​സ്‌​കോ, ഫാ.റോ​ണി​പീ​റ്റ​ര്‍, ഫാ. ​പ്ലേ​റ്റോ ഡി​സി​ല്‍​വ . 24ന് ​വൈ​കു​ന്നേ​രം 4.45ന് ​ന​ട​ക്കു​ന്ന തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് ക​ണ്ണൂ​ര്‍ ബി​ഷ​പ് ഡോ. ​അ​ല​ക്‌​സ് വ​ട​ക്കും​ത​ല​ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. സ​മാ​പ​ന ദി​വ​സ​മാ​യ 25ന് ​രാ​വി​ലെ ഏ​ഴി​ന് ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്ക് വി​കാ​രി ഫാ. ​ജേ​ക്ക​ബ് ജോ​സ് കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/27335/nithya-sahaya-matha-devalayam)