---
title: "തളിപ്പറമ്പ ഹൈവേയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു"
english_title: "Cpithalipparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/273355/cpithalipparamba"
published_at: "2025-02-27T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c04a8df3e6a_1000062263.jpg"
keywords: []
---

# തളിപ്പറമ്പ ഹൈവേയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ : **വർധിച്ചുവരുന്ന അരുംകൊലകൾക്കും ലഹരിമാഫിയക്കുമെതിരെ സമൂഹ മനസാക്ഷി ഉണർത്താൻ സി.പി.ഐ.തളിപ്പറമ്പ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ ഹൈവേയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.മണ്ഡലം സെക്രട്ടറി പി.കെ.മുജീബ്റഹ്‌മാൻ ഉൽഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ : **വർധിച്ചുവരുന്ന അരുംകൊലകൾക്കും ലഹരിമാഫിയക്കുമെതിരെ സമൂഹ മനസാക്ഷി ഉണർത്താൻ സി.പി.ഐ.തളിപ്പറമ്പ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ ഹൈവേയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.മണ്ഡലം സെക്രട്ടറി പി.കെ.മുജീബ്റഹ്‌മാൻ ഉൽഘാടനം ചെയ്തു.

ടൗൺ സ്ക്വയറിന് സമീപം നടന്ന പരിപാടിയിൽ കെ.മനോഹരൻ അധ്യക്ഷത വഹിച്ചു. കോമത്ത് മുരളീധരൻ,.ടി.വി.നാരായണൻ, സി.ലക്ഷ്മണൻ എം.വിജേഷ്, ടി.ഒ.സരിത, എം.രഘുനാഥ് .പി.എസ്.ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/273355/cpithalipparamba)