---
title: "ഓവർസിയർ നിയമനം"
english_title: "appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/273438/appoinment"
published_at: "2025-02-28T05:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c1070945a44_download_(34).jpeg"
keywords: []
---

# ഓവർസിയർ നിയമനം

> **Lead Summary:** **കണ്ണൂർ** : നാറാത്ത് ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനിയറുടെ ഓഫീസിൽ ഓവർസിയറെ നിയമിക്കുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തും. മാർച്ച് ഒന്നിന് രാവിലെ 11 ന് പഞ്ചായത്ത് ഹാളിലാണ് ഇന്റർവ്യൂ. ഐ.ടി.ഐ (സിവിൽ)/ഡിപ്ലോമ (സിവിൽ)/സിവിൽ എഞ്ചിനീയറിംഗിൽ ബി.ടെക് യോഗ്യതയുള്ളവർ ആവശ്യമായ രേഖകൾ സഹിതം ഹാജരാകണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോൺ: 04972796214

## Article Content

**കണ്ണൂർ** : നാറാത്ത് ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനിയറുടെ ഓഫീസിൽ ഓവർസിയറെ നിയമിക്കുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തും. മാർച്ച് ഒന്നിന് രാവിലെ 11 ന് പഞ്ചായത്ത് ഹാളിലാണ് ഇന്റർവ്യൂ. ഐ.ടി.ഐ (സിവിൽ)/ഡിപ്ലോമ (സിവിൽ)/സിവിൽ എഞ്ചിനീയറിംഗിൽ ബി.ടെക് യോഗ്യതയുള്ളവർ ആവശ്യമായ രേഖകൾ സഹിതം ഹാജരാകണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോൺ: 04972796214

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/273438/appoinment)