---
title: "ഐ.ടി.ഐ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു"
english_title: "applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/273440/applynow"
published_at: "2025-02-28T05:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c1069f6e536_images.png"
keywords: []
---

# ഐ.ടി.ഐ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കണ്ണൂർ : കണ്ണൂർ ഗവ. ഐ.ടി.ഐയിൽ ഐ.എം.സി യുടെ കീഴിൽ നടത്തിവരുന്ന എക്സ്റ്റീരിയർ ആൻഡ് ഇന്റീരിയർ ഡിസൈനിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സിന്റെ ഭാഗമായി കാഡ്, ബിഐഎം, ത്രീഡി വിഷ്വലൈസേഷൻ ആന്റ് അനിമേഷൻ സോഫ്റ്റ് വെയറുകളിൽ പരിശീലനം നൽകും. എസ്.എസ്.എൽ.സിയോ അതിന് മുകളിലോ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ : 9447311257

## Article Content

കണ്ണൂർ : കണ്ണൂർ ഗവ. ഐ.ടി.ഐയിൽ ഐ.എം.സി യുടെ കീഴിൽ നടത്തിവരുന്ന എക്സ്റ്റീരിയർ ആൻഡ് ഇന്റീരിയർ ഡിസൈനിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സിന്റെ ഭാഗമായി കാഡ്, ബിഐഎം, ത്രീഡി വിഷ്വലൈസേഷൻ ആന്റ് അനിമേഷൻ സോഫ്റ്റ് വെയറുകളിൽ പരിശീലനം നൽകും. എസ്.എസ്.എൽ.സിയോ അതിന് മുകളിലോ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ : 9447311257

കണ്ണൂർ ഗവ. ഐ.ടി.ഐയും ഐ.എം.സിയും സംയുക്തമായി നടത്തുന്ന മൂന്ന് മാസത്തെ വെൽഡർ ടിഗ് ആന്റ് മിഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഫോൺ: 7560865447

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/273440/applynow)