---
title: "കോട്ടയത്ത് റെയിൽവേ ട്രാക്കിൽ   മൃതദേഹങ്ങൾ കണ്ടെത്തി"
english_title: "Kottayam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/273458/kottayam"
published_at: "2025-02-28T08:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c12a1867414_download_(27).jpeg"
keywords: []
---

# കോട്ടയത്ത് റെയിൽവേ ട്രാക്കിൽ   മൃതദേഹങ്ങൾ കണ്ടെത്തി

> **Lead Summary:** **കോട്ടയം** : റെയിൽവേ ട്രാക്കിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. ഏറ്റുമാനൂരിനടുത്തതാണ് സംഭവം. ഒരു സ്ത്രീയുടെയും മൂന്ന് കുട്ടികളുടെയും മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്.

## Article Content

**കോട്ടയം** : റെയിൽവേ ട്രാക്കിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. ഏറ്റുമാനൂരിനടുത്തതാണ് സംഭവം. ഒരു സ്ത്രീയുടെയും മൂന്ന് കുട്ടികളുടെയും മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്.

പാറോലിക്കൽ റെയിൽവെ ഗേറ്റിന് സമീപമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ച മൂന്നു പേരെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഏറ്റുമാനൂർ പൊലീസ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/273458/kottayam)