---
title: "ഭിന്നശേഷിക്കാർക്കുള്ള ഇലക്ട്രിക്ക് വീൽചെയറിന്റെ വിതരണ ഉദ്ഘാടനം നടന്നു"
english_title: "Electricwheelchair"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/273565/electricwheelchair"
published_at: "2025-02-28T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c197da586cc_1000062519.jpg"
keywords: []
---

# ഭിന്നശേഷിക്കാർക്കുള്ള ഇലക്ട്രിക്ക് വീൽചെയറിന്റെ വിതരണ ഉദ്ഘാടനം നടന്നു

> **Lead Summary:** **അയ്യൻകുന്ന് : **അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്കുള്ള ഇലക്ട്രിക്ക് വീൽചെയറിന്റെ വിതരണം ഉദ്ഘാടനം അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**അയ്യൻകുന്ന് : **അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്കുള്ള ഇലക്ട്രിക്ക് വീൽചെയറിന്റെ വിതരണം ഉദ്ഘാടനം അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.

അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡൻറ് ബീന റോജസ് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ സീമ സനോജ്, ഐസക് ജോസഫ്, മെമ്പർമാരായ ജോസഫ് വട്ടുകുളം, ലിസി തോമസ്, സജി മച്ചിത്താന്നിയിൽ, സെലീന ബിനോയി, എൽസമ്മ ജോസഫ്,ബിജോയ് പ്ലാത്തോട്ടം സൂപ്പർവൈസർ സീതഎന്നിവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/273565/electricwheelchair)