---
title: "കരിയംകാപ്പ് സ്വദേശിയുടെ വീട്ടുകിണറ്റിൽ അകപ്പെട്ട കാട്ടുപന്നികളെ വെടിവച്ചു കൊന്നു"
english_title: "Adakkathode"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/273569/adakkathode"
published_at: "2025-02-28T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c199d238f02_1000062526.jpg"
keywords: []
---

# കരിയംകാപ്പ് സ്വദേശിയുടെ വീട്ടുകിണറ്റിൽ അകപ്പെട്ട കാട്ടുപന്നികളെ വെടിവച്ചു കൊന്നു

> **Lead Summary:** **അടക്കാത്തോട് : **കരിയംകാപ്പ് സ്വദേശി പോൾ കുരിശിങ്കലിന്റെ വീട്ടുകിണറ്റിൽ അകപ്പെട്ട കാട്ടുപന്നികളെ വെടിവച്ചു കൊന്നു. ഏഴു കാട്ടുപന്നികളെയാണ് കേളകം ഗ്രാമപഞ്ചായത്തുപ്രസിഡന്റ് അനീഷിന്റെ സാന്നിധ്യത്തിൽ വെടിവച്ച് കൊന്നത്.

## Article Content

**അടക്കാത്തോട് : **കരിയംകാപ്പ് സ്വദേശി പോൾ കുരിശിങ്കലിന്റെ വീട്ടുകിണറ്റിൽ അകപ്പെട്ട കാട്ടുപന്നികളെ വെടിവച്ചു കൊന്നു. ഏഴു കാട്ടുപന്നികളെയാണ് കേളകം ഗ്രാമപഞ്ചായത്തുപ്രസിഡന്റ് അനീഷിന്റെ സാന്നിധ്യത്തിൽ വെടിവച്ച് കൊന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/273569/adakkathode)