---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/273654/kseb"
published_at: "2025-03-01T06:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c25e7e00c2f_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** കണ്ണൂർ :എച്ച്.ടി ലൈൻ വർക്ക് ഉള്ളതിനാൽ മാർച്ച് ഒന്ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5.30 വരെ ഏച്ചുർ ഓഫീസ്,അയ്യപ്പൻ മല,അയ്യപ്പൻമല ടവർ,പുലിദൈവം കാവ് എന്നീ ട്രാൻസ്ഫോർമർ പരിധിയിലും രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ കട്ട് ആൻ്റ് കവർ ട്രാൻസ്‌ഫോർമർ പരിധിയിലും രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ കുറുമ്പകാവ് ട്രാൻസ്‌ഫോർമർ പരിധിയിലും രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ നമ്പ്യാർ പീടിക ട്രാൻസ്‌ഫോർമർ പരിധിയിൽ മാച്ചേരി സ്കൂൾ ഭാഗത്ത് ഭാഗികമായും വൈദ്യുതി മുടങ്ങും

## Article Content

കണ്ണൂർ :എച്ച്.ടി ലൈൻ വർക്ക് ഉള്ളതിനാൽ മാർച്ച് ഒന്ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5.30 വരെ ഏച്ചുർ ഓഫീസ്,അയ്യപ്പൻ മല,അയ്യപ്പൻമല ടവർ,പുലിദൈവം കാവ് എന്നീ ട്രാൻസ്ഫോർമർ പരിധിയിലും രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ കട്ട് ആൻ്റ് കവർ ട്രാൻസ്‌ഫോർമർ പരിധിയിലും രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ കുറുമ്പകാവ് ട്രാൻസ്‌ഫോർമർ പരിധിയിലും രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ നമ്പ്യാർ പീടിക ട്രാൻസ്‌ഫോർമർ പരിധിയിൽ മാച്ചേരി സ്കൂൾ ഭാഗത്ത് ഭാഗികമായും വൈദ്യുതി മുടങ്ങും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/273654/kseb)