---
title: "സംസ്ഥാനത്ത് ഇന്നും സ്വർണവില താഴോട്ട് "
english_title: "gold rate "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/273726/gold-rate"
published_at: "2025-03-01T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c2ac5e8ee69_images_(1)_(17).jpeg"
keywords: []
---

# സംസ്ഥാനത്ത് ഇന്നും സ്വർണവില താഴോട്ട് 

> **Lead Summary:** **തിരുവനന്തപുരം:** ആഭരണ പ്രേമികൾക്ക് വീണ്ടും ആശ്വാസം നൽകി സ്വർണവില. സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. 63520 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്.

## Article Content

**തിരുവനന്തപുരം:** ആഭരണ പ്രേമികൾക്ക് വീണ്ടും ആശ്വാസം നൽകി സ്വർണവില. സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. 63520 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്.

20 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് കുറഞ്ഞത്. 7940 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണി വില. കഴിഞ്ഞ നാല് ദിവസത്തിനിടെ 1080 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/273726/gold-rate)