---
title: "അനീമിയ സ്ക്രീനിങ്ങും ബോധവത്ക്കരണ ക്ലാസ്സും നടന്നു"
english_title: "Awareness class"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/27385/awareness-class"
published_at: "2022-02-20T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6211fb928b6cd_Picsart_22-02-20_13-57-51-769.jpg"
keywords: []
---

# അനീമിയ സ്ക്രീനിങ്ങും ബോധവത്ക്കരണ ക്ലാസ്സും നടന്നു

> **Lead Summary:** കണിച്ചാർ പഞ്ചായത്തിലെ കൗമാരക്കാരയ കുട്ടികൾക്ക് അനീമിയ സ്ക്രീനിങ്ങും ബോധവത്ക്കരണ ക്ലാസ്സും കൊളക്കാട് സാംസ്കാരിക നിലയത്തിൽ നടന്നു.

## Article Content

കണിച്ചാർ പഞ്ചായത്തിലെ കൗമാരക്കാരയ കുട്ടികൾക്ക് അനീമിയ സ്ക്രീനിങ്ങും ബോധവത്ക്കരണ ക്ലാസ്സും കൊളക്കാട് സാംസ്കാരിക നിലയത്തിൽ നടന്നു.

പഞ്ചായത്ത് പ്രസിഡൻ്റ് ഉദ്ഘാടനം ചെയ്തു.

ഐ സി ഡി എസ് സൂപ്പർവൈസർ  ആശ ,  സുനിൽ കുമാർ ,ബ്ലോക്ക് കോർഡിനേറ്റർ. അനു,  രൻജിത് , അങ്കണവാടി പ്രവർത്തകർ. , ആശ വർക്കർമ്മാർ, എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/27385/awareness-class)