---
title: "പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഡോക്ട‌ർ നിയമനം "
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/273862/peravoor"
published_at: "2025-03-02T07:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c3b8a6a3289_images_(1)_(25).jpeg"
keywords: []
---

# പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഡോക്ട‌ർ നിയമനം 

> **Lead Summary:** **പേരാവൂർ: ** ബ്ലോക്ക് പഞ്ചായത്തിൻ്റെ പദ്ധതിയുടെ കീഴിൽ പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഡോക്ട‌റേ നിയ മിക്കുന്നു. ഇൻ്റർവ്യൂ 07/03/2025 തിയതിയിൽ രാവിലെ 11.00മണിക്ക് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ച് നടക്കും .

## Article Content

**പേരാവൂർ: ** ബ്ലോക്ക് പഞ്ചായത്തിൻ്റെ പദ്ധതിയുടെ കീഴിൽ പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഡോക്ട‌റേ നിയ മിക്കുന്നു. ഇൻ്റർവ്യൂ 07/03/2025 തിയതിയിൽ രാവിലെ 11.00മണിക്ക് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ച് നടക്കും .

പി.എസ്.സി നിർദ്ദേശിക്കുന്ന പ്രായവും, യോഗ്യതയും ഉള്ളവർ ഒർജിനൽ സർട്ടിഫിക്കറ്റും, സർട്ടിഫിക്കറ്റിന്റെ ഒരു സെറ്റ് കോപ്പിയുമായി പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ എത്തി ച്ചേരേണ്ടതാണ് . രജിസ്ട്രേഷൻ അന്നേ ദിവസം രാവിലെ 10.30 മണി മുതൽ 11,00 വരെ . വിശദ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ നമ്പർ : 0490 2 445 355.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/273862/peravoor)