---
title: "വിളമന (അമ്പലത്തട്ട് )തേങ്കെ ചെട്ടിയാർ പീടിക കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/273864/iritty"
published_at: "2025-03-02T07:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c3baa797dce_IMG-20250302-WA0002.jpg"
keywords: []
---

# വിളമന (അമ്പലത്തട്ട് )തേങ്കെ ചെട്ടിയാർ പീടിക കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** ഇരിട്ടി: ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് 2024 -25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച വിളമന (അമ്പലത്തട്ട് )തേങ്കെ ചെട്ടിയാർ പീടിക കോൺക്രീറ്റ് റോഡ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ. കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു പായം

## Article Content

ഇരിട്ടി: ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് 2024 -25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച വിളമന (അമ്പലത്തട്ട് )തേങ്കെ ചെട്ടിയാർ പീടിക കോൺക്രീറ്റ് റോഡ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ. കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു പായം

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി രജനി അധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി നടു പറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ എൻ പത്മാവതി വാർഡ് മെമ്പർ ജെസി പി എൻ, അമർജിത്ത് എം. സ്, കെ. ബാലകൃഷ്ണൻ, കെ. സുമേഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/273864/iritty)