---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/273866/kseb"
published_at: "2025-03-02T07:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c3c01cb7da3_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** കണ്ണൂർ :എച്ച് ടി ലൈനിനു സമീപമുള്ള മരം മുറിച്ചു മാറ്റുന്ന പ്രവൃത്തി ഉള്ളതിനാല്‍ നമ്പ്യാര്‍ പീടിക, മാച്ചേരി സ്‌കൂള്‍, നുച്ചിലോട് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് രണ്ടിന് രാവിലെ 9:30 മണി മുതല്‍ ഉച്ചക്ക് ഒന്ന് വരെ വൈദ്യുതി മുടങ്ങും.

## Article Content

കണ്ണൂർ :എച്ച് ടി ലൈനിനു സമീപമുള്ള മരം മുറിച്ചു മാറ്റുന്ന പ്രവൃത്തി ഉള്ളതിനാല്‍ നമ്പ്യാര്‍ പീടിക, മാച്ചേരി സ്‌കൂള്‍, നുച്ചിലോട് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് രണ്ടിന് രാവിലെ 9:30 മണി മുതല്‍ ഉച്ചക്ക് ഒന്ന് വരെ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/273866/kseb)