വാഹന ഗതാഗതം നിരോധിച്ചു

വാഹന ഗതാഗതം നിരോധിച്ചു
Mar 2, 2025 07:51 AM | By sukanya

കണ്ണൂർ : കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്ന പെരുവാംപറമ്പ് കല്ലുവയല്‍ നെല്ലിക്കാംപൊയില്‍ റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് നെല്ലിക്കാംപൊയിലിനും കല്ലുവയലിനും ഇടയില്‍ ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് രണ്ട് മുതല്‍ അഞ്ച് വരെ പ്രസ്തുത ഭാഗത്തുകൂടിയുള്ള വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചു. പെരുവാംപറമ്പ് നിന്നും വരുന്ന വാഹനങ്ങള്‍ കുരിശിന് കീയില്‍- നെല്ലിക്കാംപൊയില്‍ വഴിയും നെല്ലികാംപൊയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ചുള്ളി മേഖല -കല്ലുവയല്‍ വഴിയും കടന്നുപോകണമെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.



Kannur

Next TV

Related Stories
സിപിഎം മലപ്പട്ടം ലോക്കൽ കമ്മിറ്റി ഓഫിസ് ആക്രമിച്ചെന്ന പരാതി: 15 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

Jun 7, 2025 02:46 PM

സിപിഎം മലപ്പട്ടം ലോക്കൽ കമ്മിറ്റി ഓഫിസ് ആക്രമിച്ചെന്ന പരാതി: 15 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

സിപിഎം മലപ്പട്ടം ലോക്കൽ കമ്മിറ്റി ഓഫിസ് ആക്രമിച്ചെന്ന പരാതി: 15 കോൺഗ്രസ് പ്രവർത്തകർക്കെതിരെ...

Read More >>
നമ്മുടെ വായന ശക്തിപ്പെട്ടു വരുന്നു: എം മുകുന്ദൻ

Jun 7, 2025 02:40 PM

നമ്മുടെ വായന ശക്തിപ്പെട്ടു വരുന്നു: എം മുകുന്ദൻ

നമ്മുടെ വായന ശക്തിപ്പെട്ടു വരുന്നു: എം...

Read More >>
ഭാര്യയുടെ തല വെട്ടിയെടുത്ത് സ്കൂട്ടറിന് മുന്നിൽ വെച്ച് വണ്ടിയോടിച്ചു; യുവാവ് അറസ്റ്റിൽ

Jun 7, 2025 02:33 PM

ഭാര്യയുടെ തല വെട്ടിയെടുത്ത് സ്കൂട്ടറിന് മുന്നിൽ വെച്ച് വണ്ടിയോടിച്ചു; യുവാവ് അറസ്റ്റിൽ

ഭാര്യയുടെ തല വെട്ടിയെടുത്ത് സ്കൂട്ടറിന് മുന്നിൽ വെച്ച് വണ്ടിയോടിച്ചു; യുവാവ്...

Read More >>
പരിസ്ഥിതി ദിനാഘോഷം ; അയ്യപ്പൻ കാവ് പച്ചത്തുരുത്തിലെ തുറസായ ഭാഗത്ത് 'വിത്തെറിയൽ ഉത്സവം' നടത്തി

Jun 7, 2025 02:05 PM

പരിസ്ഥിതി ദിനാഘോഷം ; അയ്യപ്പൻ കാവ് പച്ചത്തുരുത്തിലെ തുറസായ ഭാഗത്ത് 'വിത്തെറിയൽ ഉത്സവം' നടത്തി

പരിസ്ഥിതി ദിനാഘോഷം ; അയ്യപ്പൻ കാവ് പച്ചത്തുരുത്തിലെ തുറസായ ഭാഗത്ത് "വിത്തെറിയൽ" ഉത്സവം...

Read More >>
കൊട്ടിയൂർ വൈശാഖ മഹോത്സവം: അന്നദാനവും വിശ്രമസൗകര്യവും ഒരുക്കും

Jun 7, 2025 12:10 PM

കൊട്ടിയൂർ വൈശാഖ മഹോത്സവം: അന്നദാനവും വിശ്രമസൗകര്യവും ഒരുക്കും

കൊട്ടിയൂർ വൈശാഖ മഹോത്സവം: അന്നദാനവും വിശ്രമസൗകര്യവും...

Read More >>
കൊട്ടിയൂർ തീർത്ഥാടകർക്കായി ചിറ്റാരിപ്പറമ്പ പൂവത്തിന്കീഴിൽ   ഭക്ഷണ വിശ്രമ കേന്ദ്രം ഒരുങ്ങുന്നു

Jun 7, 2025 12:05 PM

കൊട്ടിയൂർ തീർത്ഥാടകർക്കായി ചിറ്റാരിപ്പറമ്പ പൂവത്തിന്കീഴിൽ ഭക്ഷണ വിശ്രമ കേന്ദ്രം ഒരുങ്ങുന്നു

കൊട്ടിയൂർ തീർത്ഥാടകർക്കായി ചിറ്റാരിപ്പറമ്പ പൂവത്തിന്കീഴിൽ ഭക്ഷണ വിശ്രമ കേന്ദ്രം...

Read More >>
Top Stories










News Roundup