---
title: "ഇന്ന് റംസാൻ വ്രതാരംഭം"
english_title: "Kozhikod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/273885/kozhikod"
published_at: "2025-03-02T09:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c3d7b9dc79d_images_(3)_(9).jpeg"
keywords: []
---

# ഇന്ന് റംസാൻ വ്രതാരംഭം

> **Lead Summary:** കോഴിക്കോട്: മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് റംസാൻ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാരും മതപണ്ഡിതരും അറിയിച്ചു. കടലുണ്ടി, കാ പ്പാട്, പൊന്നാനി തുടങ്ങിയ ഇട ങ്ങളിൽ മാസപ്പിറവി ദൃശ്യമായി.

## Article Content

കോഴിക്കോട്: മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് റംസാൻ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാരും മതപണ്ഡിതരും അറിയിച്ചു. കടലുണ്ടി, കാ പ്പാട്, പൊന്നാനി തുടങ്ങിയ ഇട ങ്ങളിൽ മാസപ്പിറവി ദൃശ്യമായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/273885/kozhikod)