---
title: "കേളകം പ്രസ് ഫോറം മീഡിയ സെൻറർ ഭാരവാഹികളെ തിരഞ്ഞെടുത്തു"
english_title: "Kelakam press forum "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/27402/kelakam-press-forum"
published_at: "2022-02-20T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62122395f2611_InShot_20220220_164828738.jpg"
keywords: []
---

# കേളകം പ്രസ് ഫോറം മീഡിയ സെൻറർ ഭാരവാഹികളെ തിരഞ്ഞെടുത്തു

> **Lead Summary:** കേളകം :കേളകം പ്രസ് ഫോറം മീഡിയ സെൻറർ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസ് ഫോറം ഓഡിറ്റോറിയത്തിൽ നടത്തിയ ജനറൽ ബോഡി യോഗത്തിൽ പ്രസിഡണ്ട് കെ.എം.അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു.

## Article Content

കേളകം :കേളകം പ്രസ് ഫോറം മീഡിയ സെൻറർ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസ് ഫോറം ഓഡിറ്റോറിയത്തിൽ നടത്തിയ ജനറൽ ബോഡി യോഗത്തിൽ പ്രസിഡണ്ട് കെ.എം.അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു.

ജോയി ജോസഫ്, എം.ജെ.റോബിൻ,സജീവ് നായർ, അനീഷ് അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.

കെ.എം.അബ്ദുൽ അസീസ് (പ്രസിഡണ്ട്), എം.ജെ.റോബിൻ (ജനൽസിക്രട്ടറി), ജോയി ജോസഫ് (ഖജാഞ്ചി ), അനീഷ് അഗസ്റ്റിൻ (വൈസ് പ്രസിഡണ്ട്), സജീവ് നായർ ( ഓഫീസ് സിക്രട്ടറി ) എന്നിവരെ ഭാരവാഹികളായി വീണ്ടും തിരഞ്ഞെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/27402/kelakam-press-forum)