---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/274025/kseb"
published_at: "2025-03-03T05:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c4f4dc14839_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** **കണ്ണൂർ** :ഏച്ചൂർ സെക്ഷന് കീഴിൽ എച്ച്.ടി ലൈൻ വർക്ക് ഉള്ളതിനാൽ മാർച്ച് മൂന്നിന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5.30 വരെ മാവിലാച്ചാൽ, മാവിലാച്ചാൽ കനാൽ, ഏച്ചുർ കോളനി എന്നീ ട്രാൻസ്ഫോർമർ പരിധിയിലും, എൽ.ടി എ .ബി .സി വലിക്കുന്ന പ്രവൃത്തി ഉള്ളതിനാൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് വരെ നമ്പ്യാർ പീടിക ട്രാൻസ്‌ഫോർമറിൻ്റെ അയ്യപ്പൻമല ഭാഗവും വൈദ്യുതി മുടങ്ങും .

## Article Content

**കണ്ണൂർ** :ഏച്ചൂർ സെക്ഷന് കീഴിൽ എച്ച്.ടി ലൈൻ വർക്ക് ഉള്ളതിനാൽ മാർച്ച് മൂന്നിന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5.30 വരെ മാവിലാച്ചാൽ, മാവിലാച്ചാൽ കനാൽ, ഏച്ചുർ കോളനി എന്നീ ട്രാൻസ്ഫോർമർ പരിധിയിലും, എൽ.ടി എ .ബി .സി വലിക്കുന്ന പ്രവൃത്തി ഉള്ളതിനാൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് വരെ നമ്പ്യാർ പീടിക ട്രാൻസ്‌ഫോർമറിൻ്റെ അയ്യപ്പൻമല ഭാഗവും വൈദ്യുതി മുടങ്ങും .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/274025/kseb)