---
title: "കണ്ണൂർ ജില്ലയിൽ 226  പേർക്ക് കൂടി കൊവിഡ്"
english_title: "Covid 19 update kannur feb 20"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/27409/covid-19-update-kannur-feb-20"
published_at: "2022-02-20T18:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62123771a006e_images - 2022-02-20T181320.526.jpeg"
keywords: []
---

# കണ്ണൂർ ജില്ലയിൽ 226  പേർക്ക് കൂടി കൊവിഡ്

> **Lead Summary:** കണ്ണൂർ ജില്ലയിൽ ഫെബ്രുവരി 20 ഞായറാഴ്ച 226 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു.

## Article Content

കണ്ണൂർ ജില്ലയിൽ ഫെബ്രുവരി 20 ഞായറാഴ്ച 226 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു.

599 പേർ നെഗറ്റീവായി. ഞായറാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം : 2564. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം : 2624040. ഇതേവരെ സ്ഥിരീകരിച്ചവരുടെ എണ്ണം : 346115.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/27409/covid-19-update-kannur-feb-20)