തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ; മരണം ഇന്ന് പരീക്ഷ തുടങ്ങാനിരിക്കെ

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ; മരണം ഇന്ന് പരീക്ഷ തുടങ്ങാനിരിക്കെ
Mar 3, 2025 02:50 PM | By Remya Raveendran

തിരുവനന്തപുരം:  വട്ടിയൂർക്കാവ് മരുതൻകുഴിയിൽ പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ദർശനീയം വീട്ടിൽ രതീഷിന്റെ മകൻ ദർശനാണ് (17) മരിച്ചത്. ഇന്ന് രാവിലെ ബെഡ് റൂമിലാണ് മൃതദേഹം കണ്ടത്. വഴുതക്കാട് ചിൻമയ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ദർശന്‍. ഇന്ന് പരീക്ഷ തുടങ്ങാനിരിക്കെയാണ് മരണം. ഏക മകനായിരുന്നു ദർശൻ.

പരീക്ഷയെ ചൊല്ലി കുട്ടിക്ക് ടെൻഷൻ ഉണ്ടായിരുന്നു എന്നാണ് വിവരം. ആത്മഹത്യാക്കുറിപ്പിൽ പരീക്ഷയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നതാണ് പൊലീസ് അറിയിച്ചു. എല്ലാം പഠിച്ചു, റിവിഷനും കഴിഞ്ഞു. പക്ഷേ ഒന്നും ഓർമിക്കാനാകുന്നില്ലെന്നാണ് കുറിപ്പിലുള്ളത്. ബെഡ്റൂമിലെ മേശയിലായിരുന്നു ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. അച്ഛനും അമ്മയും വിഷമിക്കരുതെന്നും കുറിപ്പിലുണ്ട്. അച്ഛനും അമ്മയും ഒന്നിനും എന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല. ബുദ്ധിമുട്ടിച്ചുവെങ്കിൽ ഞാൻ എന്തെങ്കിലും ആകുമായിരുന്നു. ഞാൻ കഠിന ഹൃദയനല്ലാത്തതിനാൽ യാത്രയാകുന്നു. എൻ്റെ കൂട്ടുകാർ സിനിമയിൽ കാണുന്നതുപോലെ വലിയ ആൾക്കാർ ആകണമെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്.

Suicide

Next TV

Related Stories
വി കെ രാഘവൻ വൈദ്യർക്ക് സ്നേഹാദരമൊരുക്കി ശിഷ്യർ

Mar 3, 2025 09:45 PM

വി കെ രാഘവൻ വൈദ്യർക്ക് സ്നേഹാദരമൊരുക്കി ശിഷ്യർ

വി കെ രാഘവൻ വൈദ്യർക്ക് സ്നേഹാദരമൊരുക്കി...

Read More >>
ആന തുരത്തൽ വെറും പ്രഹസനമെന്ന് സമരക്കാർ; ആറളം ഫാം പുരധിവാസ മേഖലയിലെ രാപകൽ സമരം മൂന്നാം ദിവസം പിന്നിടുന്നു

Mar 3, 2025 09:15 PM

ആന തുരത്തൽ വെറും പ്രഹസനമെന്ന് സമരക്കാർ; ആറളം ഫാം പുരധിവാസ മേഖലയിലെ രാപകൽ സമരം മൂന്നാം ദിവസം പിന്നിടുന്നു

ആന തുരത്തൽ വെറും പ്രഹസനമെന്ന് സമരക്കാർ; ആറളം ഫാം പുരധിവാസ മേഖലയിലെ രാപകൽ സമരം മൂന്നാം ദിവസം...

Read More >>
വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിന് 3-ാം ഘട്ട ലിസ്റ്റ് പ്രസിദ്ധീകരിച്ചു, പട്ടികയിൽ 70 കുടുംബങ്ങൾ

Mar 3, 2025 05:11 PM

വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിന് 3-ാം ഘട്ട ലിസ്റ്റ് പ്രസിദ്ധീകരിച്ചു, പട്ടികയിൽ 70 കുടുംബങ്ങൾ

വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിന് 3-ാം ഘട്ട ലിസ്റ്റ് പ്രസിദ്ധീകരിച്ചു, പട്ടികയിൽ 70...

Read More >>
അഭിപ്രായം പറയാനുള്ള ആര്‍ജ്ജവം അടിയറവ് വെക്കരുത്,പോരാട്ടം തുടരുക തന്നെ; പോസ്റ്റുമായി പി.പി ദിവ്യ

Mar 3, 2025 04:19 PM

അഭിപ്രായം പറയാനുള്ള ആര്‍ജ്ജവം അടിയറവ് വെക്കരുത്,പോരാട്ടം തുടരുക തന്നെ; പോസ്റ്റുമായി പി.പി ദിവ്യ

അഭിപ്രായം പറയാനുള്ള ആര്‍ജ്ജവം അടിയറവ് വെക്കരുത്,പോരാട്ടം തുടരുക തന്നെ; പോസ്റ്റുമായി പി.പി...

Read More >>
‘പുതിയ തലമുറ വല്ലാതെ അസ്വസ്ഥർ, കുട്ടികൾക്ക് ശത്രുതാമനോഭാവം’: മുഖ്യമന്ത്രി

Mar 3, 2025 03:35 PM

‘പുതിയ തലമുറ വല്ലാതെ അസ്വസ്ഥർ, കുട്ടികൾക്ക് ശത്രുതാമനോഭാവം’: മുഖ്യമന്ത്രി

‘പുതിയ തലമുറ വല്ലാതെ അസ്വസ്ഥർ, കുട്ടികൾക്ക് ശത്രുതാമനോഭാവം’:...

Read More >>
ഇ. അഹമ്മദ് ഫൗണ്ടേഷനായി കണ്ണൂരിൽ ആസ്ഥാന മന്ദിരം നിർമ്മിക്കും: അബ്ദുറഹിമാൻകല്ലായി

Mar 3, 2025 03:15 PM

ഇ. അഹമ്മദ് ഫൗണ്ടേഷനായി കണ്ണൂരിൽ ആസ്ഥാന മന്ദിരം നിർമ്മിക്കും: അബ്ദുറഹിമാൻകല്ലായി

ഇ. അഹമ്മദ് ഫൗണ്ടേഷനായി കണ്ണൂരിൽ ആസ്ഥാന മന്ദിരം നിർമ്മിക്കും:...

Read More >>
Top Stories