---
title: "കണ്ണൂരിൽ ബസ് ഇടിച്ച് വയോധികക്ക് ദാരുണാന്ത്യം"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/274376/kannur"
published_at: "2025-03-04T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c6b8b1619f8_download_(27).jpeg"
keywords: []
---

# കണ്ണൂരിൽ ബസ് ഇടിച്ച് വയോധികക്ക് ദാരുണാന്ത്യം

> **Lead Summary:** കണ്ണൂർ: ചാലയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസ്സിടിച്ചുണ്ടായ അപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. ഇന്നലെയായിരുന്നു അപകടമുണ്ടായത്. ചാല സ്വദേശി സരോജിനി ആണ്‌ മരിച്ചത്. ഇന്നലെ വൈകിട്ടാണ് അപകടം നടന്നത്.

## Article Content

കണ്ണൂർ: ചാലയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസ്സിടിച്ചുണ്ടായ അപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. ഇന്നലെയായിരുന്നു അപകടമുണ്ടായത്. ചാല സ്വദേശി സരോജിനി ആണ്‌ മരിച്ചത്. ഇന്നലെ വൈകിട്ടാണ് അപകടം നടന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/274376/kannur)