---
title: "വൈദ്യുതി മുടങ്ങും"
english_title: "kseb "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/274509/kseb"
published_at: "2025-03-05T06:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c79fc7250f4_download_(33).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** **കണ്ണൂർ** : കെ.എസ്.ഇ.ബി ഏച്ചുര്‍ ഡിവിഷനില്‍ ലൈന്‍ വര്‍ക്ക് ഉള്ളതിനാല്‍ മാര്‍ച്ച് അഞ്ചിന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ കാനച്ചേരി, കോട്ടനച്ചേരി ചകിരി, ഇടക്കണമ്പെത്ത്, ജയന്‍പീടിക എന്നിവിടങ്ങളില്‍ പൂര്‍ണമായും മായന്‍മുക്ക് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഭാഗികമായും വൈദ്യുതി മുടങ്ങും.

## Article Content

**കണ്ണൂർ** : കെ.എസ്.ഇ.ബി ഏച്ചുര്‍ ഡിവിഷനില്‍ ലൈന്‍ വര്‍ക്ക് ഉള്ളതിനാല്‍ മാര്‍ച്ച് അഞ്ചിന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ കാനച്ചേരി, കോട്ടനച്ചേരി ചകിരി, ഇടക്കണമ്പെത്ത്, ജയന്‍പീടിക എന്നിവിടങ്ങളില്‍ പൂര്‍ണമായും മായന്‍മുക്ക് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഭാഗികമായും വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/274509/kseb)