---
title: "ആര്യപ്പറമ്പ് എ കെ ജി സ്മാരക വായനശാലയിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു"
english_title: "Public gathering"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/27471/public-gathering"
published_at: "2022-02-21T07:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6212f2cb16ed3_Picsart_22-02-21_07-31-12-095.jpg"
keywords: []
---

# ആര്യപ്പറമ്പ് എ കെ ജി സ്മാരക വായനശാലയിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു

> **Lead Summary:** വിവാഹ ചടങ്ങുകളെ ആഭാസങ്ങളിൽ അലങ്കോലമാക്കുന്നതിനെതിരെ ആര്യപ്പറമ്പ് എ കെ ജി സ്മാരക വായനശാലയിൽ നടന്ന ജനകീയ കൂട്ടായ്മ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഉമാദേവി പി ഉദ്ഘാടനം ചെയ്തു ,കെ .പവിത്രൻ അധ്യക്ഷത വഹിച്ചു.

## Article Content

വിവാഹ ചടങ്ങുകളെ ആഭാസങ്ങളിൽ അലങ്കോലമാക്കുന്നതിനെതിരെ ആര്യപ്പറമ്പ് എ കെ ജി സ്മാരക വായനശാലയിൽ നടന്ന ജനകീയ കൂട്ടായ്മ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഉമാദേവി പി ഉദ്ഘാടനം ചെയ്തു ,കെ .പവിത്രൻ അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗം പി.സുരേഷ് . രാജൻ കൂട്ടക്കളം എന്നിവർ സംസാരിച്ചു.

പി.സഹദേവൻ സ്വാഗതവും ലയേഷ് കെ ടി നന്ദിയും രേഖപ്പെടുത്തി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/27471/public-gathering)