---
title: "കണ്ണൂർ കരിക്കോട്ടക്കരിയിൽ മയക്കുവെടി വെച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/274732/kannur"
published_at: "2025-03-06T05:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c8ed850a17e_Screenshot_2025-03-06_060356.jpg"
keywords: []
---

# കണ്ണൂർ കരിക്കോട്ടക്കരിയിൽ മയക്കുവെടി വെച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു

> **Lead Summary:** ഇരിട്ടി: കരിക്കോട്ടക്കരിയിൽ ചരിഞ്ഞ കാട്ടാനയുടെ വായിലെ മുറിവ് പടക്കം കടിച്ചുണ്ടായതെന്ന് വനംവകുപ്പിന്റെ കണ്ടെത്തൽ.

## Article Content

ഇരിട്ടി: കരിക്കോട്ടക്കരിയിൽ ചരിഞ്ഞ കാട്ടാനയുടെ വായിലെ മുറിവ് പടക്കം കടിച്ചുണ്ടായതെന്ന് വനംവകുപ്പിന്റെ കണ്ടെത്തൽ.

കരിക്കോട്ടകരിയിൽ നിന്നും മയക്കുവെടി വെച്ച് പിടികൂടിയ പിടിയാന ഇന്നലെ രാത്രി 9 മണിയോടെ വളയംചാലിലെ വന്യജീവി സങ്കേതത്തിൽ വെച്ച് ചരിഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/274732/kannur)