---
title: "പാരമ്പര്യേതര ട്രസ്റ്റി നിയമനം"
english_title: "appoinment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/274736/appoinment"
published_at: "2025-03-06T05:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c8ec641a4e5_images.jpeg"
keywords: []
---

# പാരമ്പര്യേതര ട്രസ്റ്റി നിയമനം

> **Lead Summary:** കണ്ണൂർ : തളിപ്പറമ്പ് താലൂക്കില്‍ മാണിയൂര്‍ വില്ലേജിലുള്ള മാണിയൂര്‍ ശ്രീ.സുബ്രമണ്യസ്വാമി ക്ഷേത്രത്തില്‍ അഞ്ച് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളില്‍ നിയമനം നടത്തുന്നതിന് നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ്, കാസര്‍കോട് ഡിവിഷന്‍ നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ മാര്‍ച്ച് 22 ന് വൈകുന്നേരം അഞ്ചിനകം ലഭിക്കണം. അപേക്ഷ ഫോറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നിന്നോ, തളിപ്പറമ്പ് ഇന്‍സ്പെക്ടറുടെ ഓഫീസില്‍ നിന്നോ സൗജന്യമായി ലഭിക്കും.

## Article Content

കണ്ണൂർ : തളിപ്പറമ്പ് താലൂക്കില്‍ മാണിയൂര്‍ വില്ലേജിലുള്ള മാണിയൂര്‍ ശ്രീ.സുബ്രമണ്യസ്വാമി ക്ഷേത്രത്തില്‍ അഞ്ച് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളില്‍ നിയമനം നടത്തുന്നതിന് നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ്, കാസര്‍കോട് ഡിവിഷന്‍ നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ മാര്‍ച്ച് 22 ന് വൈകുന്നേരം അഞ്ചിനകം ലഭിക്കണം. അപേക്ഷ ഫോറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നിന്നോ, തളിപ്പറമ്പ് ഇന്‍സ്പെക്ടറുടെ ഓഫീസില്‍ നിന്നോ സൗജന്യമായി ലഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/274736/appoinment)