---
title: "ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ്"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/274737/kannur"
published_at: "2025-03-06T06:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c8eca4d70b6_download_(24).jpeg"
keywords: []
---

# ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ്

> **Lead Summary:** കണ്ണൂർ : കേരള സ്റ്റേറ്റ് റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റോട് കൂടി ഒരുവര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിലേക്ക് പ്ലസ് ടൂ യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, ആറ്റിങ്ങല്‍ പഠനകേന്ദ്രങ്ങളിലാണ് റെഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളിലേക്കുള്ള ക്ലാസ്സുകള്‍ നടക്കുക. ഇന്റേണ്‍ഷിപ്പിനും അവസരം ഉണ്ടാകും. ഫോണ്‍- 7994926081.

## Article Content

കണ്ണൂർ : കേരള സ്റ്റേറ്റ് റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റോട് കൂടി ഒരുവര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിലേക്ക് പ്ലസ് ടൂ യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, ആറ്റിങ്ങല്‍ പഠനകേന്ദ്രങ്ങളിലാണ് റെഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളിലേക്കുള്ള ക്ലാസ്സുകള്‍ നടക്കുക. ഇന്റേണ്‍ഷിപ്പിനും അവസരം ഉണ്ടാകും. ഫോണ്‍- 7994926081.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/274737/kannur)