---
title: "കണ്ണൂരിൽ കാട്ടുപന്നിയുടെ അക്രമണം:  ശ്രീധരൻ്റെ  കുടുംബത്തെ സന്ദർശിച്ച് വനം മന്ത്രി"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/274803/kannur"
published_at: "2025-03-06T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c93dcb7c2cd_Screenshot_2025-03-06_114548.jpg"
keywords: []
---

# കണ്ണൂരിൽ കാട്ടുപന്നിയുടെ അക്രമണം:  ശ്രീധരൻ്റെ  കുടുംബത്തെ സന്ദർശിച്ച് വനം മന്ത്രി

> **Lead Summary:** കണ്ണൂർ : കാട്ടുപന്നിയുടെ അക്രമത്തിൽ കൃഷിയിടത്തിൽ മരണപെട്ട കണ്ണൂർ മൊകേരി വള്ള്യായിലെ എ.കെ. ശ്രീധരൻ്റെ കുടുംബത്തെ സന്ദർശിച്ച് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. ഇന്ന് രാവിലെയാണ് കെ.പി മോഹനൻ എം.എൽ.എ യോടും മറ്റ് ജനപ്രതിനിധികളോടും ഉദ്യോഗസ്ഥർക്കുമൊപ്പം മന്ത്രി വസതിയിലെത്തിയത്.

## Article Content

കണ്ണൂർ : കാട്ടുപന്നിയുടെ അക്രമത്തിൽ കൃഷിയിടത്തിൽ മരണപെട്ട കണ്ണൂർ മൊകേരി വള്ള്യായിലെ എ.കെ. ശ്രീധരൻ്റെ കുടുംബത്തെ സന്ദർശിച്ച് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. ഇന്ന് രാവിലെയാണ് കെ.പി മോഹനൻ എം.എൽ.എ യോടും മറ്റ് ജനപ്രതിനിധികളോടും ഉദ്യോഗസ്ഥർക്കുമൊപ്പം മന്ത്രി വസതിയിലെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/274803/kannur)