---
title: "താഴെചൊവ്വയിൽ വഴിയോര നോമ്പുതുറ സംഘടിപ്പിച്ചു"
english_title: "Thazhechovva"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/274858/thazhechovva"
published_at: "2025-03-06T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c96663cc81b_1000064027.jpg"
keywords: []
---

# താഴെചൊവ്വയിൽ വഴിയോര നോമ്പുതുറ സംഘടിപ്പിച്ചു

> **Lead Summary:** താഴെചൊവ്വ : റമദാൻ മാസത്തിൽ വഴിയോര നോമ്പുതുറയൊരുക്കി താഴെചൊവ്വ SYS, SKSSF പ്രവർത്തകർ. യാത്രകളിൽ നോമ്പ് തുറക്കാൻ സാധിക്കാത്തവർക്കായാണ് വഴിയോര നോമ്പുതുറക്കുള്ള അവസരം ഒരുക്കിയത്. കുടിവെള്ളവും ലഘുഭക്ഷണവുമാണ് വിതരണം ചെയ്തത്. വരും ദിവസങ്ങളിലും വഴിയോര നോമ്പുതുറയ്ക്കുള്ള അവസരം ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു.

## Article Content

താഴെചൊവ്വ : റമദാൻ മാസത്തിൽ വഴിയോര നോമ്പുതുറയൊരുക്കി താഴെചൊവ്വ SYS, SKSSF പ്രവർത്തകർ. യാത്രകളിൽ നോമ്പ് തുറക്കാൻ സാധിക്കാത്തവർക്കായാണ് വഴിയോര നോമ്പുതുറക്കുള്ള അവസരം ഒരുക്കിയത്. കുടിവെള്ളവും ലഘുഭക്ഷണവുമാണ് വിതരണം ചെയ്തത്. വരും ദിവസങ്ങളിലും വഴിയോര നോമ്പുതുറയ്ക്കുള്ള അവസരം ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു.

സമീർ, മുബഷിർ, ഷഫീദ്, നൈസാം, അബ്ദുൽ ശുകൂർ, അസ്‌കർ, ഷാനി, ബഷീർ, മുസ്തഫ എന്നിവർ വഴിയോര നോമ്പു തുറയ്ക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/274858/thazhechovva)