---
title: "ക്യാൻസർ നിർണ്ണയ ക്യാമ്പും പ്രതിരോധ ക്യാമ്പയിനും നടത്തി"
english_title: "Cancercamp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/274889/cancercamp"
published_at: "2025-03-06T16:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c98098e0fde_1000064049.jpg"
keywords: []
---

# ക്യാൻസർ നിർണ്ണയ ക്യാമ്പും പ്രതിരോധ ക്യാമ്പയിനും നടത്തി

> **Lead Summary:** **ഇരിട്ടി : **ഉദയഗിരി ഉദയ വായനശാലയുടെ ഗോൾഡൻ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വള്ളിത്തോട് എഫ് എച് സിയും ഉദയഗിരി കുടുംബശ്രീയും സംയുക്തമായി ഉദയഗിരിയിൽ ക്യാൻസർ നിർണ്ണയ ക്യാമ്പും പ്രതിരോധ ക്യാമ്പയിനും നടത്തി .

## Article Content

**ഇരിട്ടി : **ഉദയഗിരി ഉദയ വായനശാലയുടെ ഗോൾഡൻ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വള്ളിത്തോട് എഫ് എച് സിയും ഉദയഗിരി കുടുംബശ്രീയും സംയുക്തമായി ഉദയഗിരിയിൽ ക്യാൻസർ നിർണ്ണയ ക്യാമ്പും പ്രതിരോധ ക്യാമ്പയിനും നടത്തി .

ക്യാമ്പ് പായം പഞ്ചായത്ത് ആരോഗ്യ സ്റ്റാൻൻ്റിംഗ് കമിറ്റി ചെയ്യപേഴ്സൺ വി. പ്രമീള ഉദ്ഘാടനം ചെയ്തു . വാർഡുമെമ്പറും വായനശാല സെക്രട്ടറിയുമായ ബിജു കോങ്ങാടൻ അധ്യക്ഷത വഹിച്ചു . ബ്ലോക്ക് മെമ്പർ കെ.എൻ പത്മാവതി, ഹെൽത്ത് ഇൻസ്പെക്ടർ ബിനോജ് സി. കുറ്റ്യാനി, സി ഡി എസ് ചെയേഴ്സൺ സ്മിത രജിത്ത്, ഹിമ വിനീഷ് , മോളി ജോർജ് എന്നിവർപ്രസംഗിച്ചു . മെഡിക്കൽ ഓഫീസർ ദൃ. നിട്ടു തോമസ് , ഹണി , മിനിഷ, എന്നിവർ ക്ലാസ്സെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/274889/cancercamp)