---
title: "തിരുനെല്ലി ക്ഷേത്രം വിഷു ഉത്സവം നോട്ടീസ് പ്രകാശനം ചെയ്തു"
english_title: "Thirunellitemble"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/274897/thirunellitemble"
published_at: "2025-03-06T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c988876b084_1000064058.jpg"
keywords: []
---

# തിരുനെല്ലി ക്ഷേത്രം വിഷു ഉത്സവം നോട്ടീസ് പ്രകാശനം ചെയ്തു

> **Lead Summary:** **വയനാട് : ** തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം വിഷു ഉത്സവത്തോടനുബന്ധിച്ച് പുറത്തിറക്കിയ നോട്ടീസിന്റെ പ്രകാശന കർമ്മം വിഷു ആഘോഷ കമ്മിറ്റി പ്രസിഡണ്ട് പി കെ വാസുദേവൻ ഉണ്ണി മുൻ തിരുനെല്ലി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർകെ സി സദാനന്ദന് നൽകി നിർവഹിച്ചു. ക്ഷേത്ര ജീവനക്കാർ, കമ്മിറ്റി ഭാരവാഹികൾ ഭക്തജനങ്ങൾ എന്നിവർ സന്നിഹിതരായി.

## Article Content

**വയനാട് : ** തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം വിഷു ഉത്സവത്തോടനുബന്ധിച്ച് പുറത്തിറക്കിയ നോട്ടീസിന്റെ പ്രകാശന കർമ്മം വിഷു ആഘോഷ കമ്മിറ്റി പ്രസിഡണ്ട് പി കെ വാസുദേവൻ ഉണ്ണി മുൻ തിരുനെല്ലി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർകെ സി സദാനന്ദന് നൽകി നിർവഹിച്ചു. ക്ഷേത്ര ജീവനക്കാർ, കമ്മിറ്റി ഭാരവാഹികൾ ഭക്തജനങ്ങൾ എന്നിവർ സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/274897/thirunellitemble)