---
title: "വിവിധ കോഴ്‌സുമായി അസാപ് കേരള"
english_title: "applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/274972/applynow"
published_at: "2025-03-07T06:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ca49a548230_download_(2).png"
keywords: []
---

# വിവിധ കോഴ്‌സുമായി അസാപ് കേരള

> **Lead Summary:** കണ്ണൂർ :കണ്ണൂര്‍ യൂണിവേഴ്‌സിറ്റി താവക്കര ക്യാമ്പസ്സില്‍ അസാപ് സെന്റര്‍ ഫോര്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ് കോഴ്‌സസ് ആന്‍ഡ് കരിയര്‍ പ്ലാനിംഗ് സെന്ററില്‍ എന്റോള്‍ഡ് ഏജന്റ് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി കോം/ ബി ബി എ/എം കോം/എം ബി എ, എന്നിവയാണ് യോഗ്യത. കോഴ്സ് സംബന്ധിച്ച് വിവരങ്ങള്‍ നല്‍കുന്ന ക്ലാസ് മാര്‍ച്ച് എട്ടിന് രാവിലെ 10.30 ന് താവക്കര ക്യാമ്പസ്സില്‍ നടക്കും. ഫോണ്‍- 8921437131, 94959 99641

## Article Content

കണ്ണൂർ :കണ്ണൂര്‍ യൂണിവേഴ്‌സിറ്റി താവക്കര ക്യാമ്പസ്സില്‍ അസാപ് സെന്റര്‍ ഫോര്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ് കോഴ്‌സസ് ആന്‍ഡ് കരിയര്‍ പ്ലാനിംഗ് സെന്ററില്‍ എന്റോള്‍ഡ് ഏജന്റ് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി കോം/ ബി ബി എ/എം കോം/എം ബി എ, എന്നിവയാണ് യോഗ്യത. കോഴ്സ് സംബന്ധിച്ച് വിവരങ്ങള്‍ നല്‍കുന്ന ക്ലാസ് മാര്‍ച്ച് എട്ടിന് രാവിലെ 10.30 ന് താവക്കര ക്യാമ്പസ്സില്‍ നടക്കും. ഫോണ്‍- 8921437131, 94959 99641

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/274972/applynow)