---
title: "രാജ്യത്ത് ഇന്നലെ 16,051 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു"
english_title: "Covid 19 update india feb 21"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/27510/covid-19-update-india-feb-21"
published_at: "2022-02-21T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62132326bdc31_images - 2022-02-21T105900.300.jpeg"
keywords: []
---

# രാജ്യത്ത് ഇന്നലെ 16,051 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു

> **Lead Summary:** ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 16,051 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു.

## Article Content

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 16,051 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു.

206 മരണമാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്.

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.93 ശതമാനം. നിലവില്‍ കോവിഡ് ബാധിച്ച്‌ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയില്‍ ഉള്ളത് 2,02,131 പേരാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/27510/covid-19-update-india-feb-21)