---
title: "വൈദ്യുതി മുടങ്ങും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/275190/kseb"
published_at: "2025-03-08T07:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cb9eeea18a2_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും

> **Lead Summary:** കണ്ണൂർ : പള്ളിക്കുന്ന് സെക്ഷന് കീഴില്‍ രാജേന്ദ്രനഗര്‍, നരേന്ദ്ര ദേവ്, കമലാ പ്ലാസ്റ്റിക്, ഷാജി ടിമ്പര്‍ എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ മാര്‍ച്ച് എട്ടിന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

## Article Content

കണ്ണൂർ : പള്ളിക്കുന്ന് സെക്ഷന് കീഴില്‍ രാജേന്ദ്രനഗര്‍, നരേന്ദ്ര ദേവ്, കമലാ പ്ലാസ്റ്റിക്, ഷാജി ടിമ്പര്‍ എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ മാര്‍ച്ച് എട്ടിന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/275190/kseb)