---
title: "അസാപ് കേരളയുടെ കോഴ്‌സിന്  അപേക്ഷിക്കാം "
english_title: "applynoow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/275200/applynoow"
published_at: "2025-03-08T08:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cbb18df1986_download_(2).png"
keywords: []
---

# അസാപ് കേരളയുടെ കോഴ്‌സിന്  അപേക്ഷിക്കാം 

> **Lead Summary:** കണ്ണൂർ :അസാപ് കേരളയുടെ മൂന്ന് മാസത്തെ മെഷീന്‍ ഓപ്പറേറ്റര്‍ അസിസ്റ്റന്റ് പ്ലാസ്റ്റിക്‌സ് പ്രോസസ്സിംഗ് കോഴ്‌സിലേക്ക് പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി/പ്ലസ് ടു/ ഐ.ടി.ഐ/ഡിപ്ലോമ യോഗ്യതയുണ്ടായിരിക്കണം. മാര്‍ച്ചില്‍ പരിശീലനം ആരംഭിക്കും. 18-35 ആണ് പ്രായപരിധി. ലക്കിടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക്, കിന്‍ഫ്ര ഐ ഐ ഡി പാര്‍ക്ക്, മംഗലം പി.ഒ, ഒറ്റപ്പാലം, പാലക്കാട് ആണ് പരിശീലന കേന്ദ്രം. താല്‍പര്യമുള്ളവര്‍ക്ക് ttps://csp.asapkerala.gov.in/courses/machine-operator-asst-plastics-processing ലിങ്കിലൂടെ അപേക്ഷിക്കാം. ഫോണ്‍- 9495999667

## Article Content

കണ്ണൂർ :അസാപ് കേരളയുടെ മൂന്ന് മാസത്തെ മെഷീന്‍ ഓപ്പറേറ്റര്‍ അസിസ്റ്റന്റ് പ്ലാസ്റ്റിക്‌സ് പ്രോസസ്സിംഗ് കോഴ്‌സിലേക്ക് പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി/പ്ലസ് ടു/ ഐ.ടി.ഐ/ഡിപ്ലോമ യോഗ്യതയുണ്ടായിരിക്കണം. മാര്‍ച്ചില്‍ പരിശീലനം ആരംഭിക്കും. 18-35 ആണ് പ്രായപരിധി. ലക്കിടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക്, കിന്‍ഫ്ര ഐ ഐ ഡി പാര്‍ക്ക്, മംഗലം പി.ഒ, ഒറ്റപ്പാലം, പാലക്കാട് ആണ് പരിശീലന കേന്ദ്രം. താല്‍പര്യമുള്ളവര്‍ക്ക് ttps://csp.asapkerala.gov.in/courses/machine-operator-asst-plastics-processing ലിങ്കിലൂടെ അപേക്ഷിക്കാം. ഫോണ്‍- 9495999667

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/275200/applynoow)