---
title: "തളിപ്പറമ്പ് മിനി സിവിൽ സ്റ്റേഷൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു"
english_title: "thaliparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/275235/thaliparamba"
published_at: "2025-03-08T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cbd65250379_Screenshot_2025-03-08_110144.jpg"
keywords: []
---

# തളിപ്പറമ്പ് മിനി സിവിൽ സ്റ്റേഷൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു

> **Lead Summary:** തളിപ്പറമ്പ്: തളിപ്പറമ്പ് മിനി സിവിൽ സ്റ്റേഷൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. മിനി സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങ് സർസയ്യിദ് കോളേജ് റിട്ടേർഡ് പ്രിൻസിപ്പൽ വാണീദേവി ഉദ്ഘാടനം ചെയ്തു. അർ ഡി ഒ ടി വി രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങിൽസീനിയർ ഇന്ത്യൻ ഫുട്ബോൾ വനിതാ ടീം അസിസ്റ്റന്റ് കോച്ച്ഡോ പി വി പ്രിയ, ഇന്റർനാഷണൽ മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻ സരോജിനി തോലാട്ട്,2022-23 ൽ ദേശീയ സിവിൽ സർവ്വീസ് അത്‌ലറ്റിക് മീറ്റിൽ 200 മീറ്ററിൽ വെങ്കല മെഡൽ ജേതാവ് കെ കെ ഗീതാമണി തുടങ്ങിയവരെ ആദരിച്ചു. എൻ ആർ ഗോവിന്ദൻ, ബിന്ദു ചെറുവാട്ടിൽ,ബീന എബ്രഹാം, തുടങ്ങിയവർ സംസാരിച്ചു തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

## Article Content

തളിപ്പറമ്പ്: തളിപ്പറമ്പ് മിനി സിവിൽ സ്റ്റേഷൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. മിനി സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങ് സർസയ്യിദ് കോളേജ് റിട്ടേർഡ് പ്രിൻസിപ്പൽ വാണീദേവി ഉദ്ഘാടനം ചെയ്തു. അർ ഡി ഒ ടി വി രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങിൽസീനിയർ ഇന്ത്യൻ ഫുട്ബോൾ വനിതാ ടീം അസിസ്റ്റന്റ് കോച്ച്ഡോ പി വി പ്രിയ, ഇന്റർനാഷണൽ മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻ സരോജിനി തോലാട്ട്,2022-23 ൽ ദേശീയ സിവിൽ സർവ്വീസ് അത്‌ലറ്റിക് മീറ്റിൽ 200 മീറ്ററിൽ വെങ്കല മെഡൽ ജേതാവ് കെ കെ ഗീതാമണി തുടങ്ങിയവരെ ആദരിച്ചു. എൻ ആർ ഗോവിന്ദൻ, ബിന്ദു ചെറുവാട്ടിൽ,ബീന എബ്രഹാം, തുടങ്ങിയവർ സംസാരിച്ചു തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/275235/thaliparamba)