---
title: "വനിതാദിനം ആചരിച്ചു"
english_title: "Womansday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/275290/womansday"
published_at: "2025-03-08T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cbff6674811_1000064381.jpg"
keywords: []
---

# വനിതാദിനം ആചരിച്ചു

> **Lead Summary:** **നടുവനാട് : **നടുവനാട് സമദർശിനി ഗ്രന്ഥാലയം വനിത വേദിയുടെ ആഭിമുഖ്യത്തിൽ വനിതാ ദിനവും, വനിതാ വേദിയുടെ സിൽവർ ജൂബിലി ആഘോഷവും മുൻകാല പ്രവർത്തകരെ ആദരിക്കലും സംഘടിപ്പിച്ചു.ഡോക്ടർ കീർത്തി പ്രഭ ഉദ്ഘാടനം ചെയ്തു.എം പി ശ്രീന സ്വാഗതം പറഞ്ഞ ചടങ്ങിൽ സി സുജാത അധ്യക്ഷവഹിച്ചു.കെ സി വിലാസിനി ടീച്ചർ, ഡോക്ടർ എം ആർ നളിനി, കെ ശകുന്തള ,പി ഹസീന എന്നിവർ സംസാരിച്ചു.

## Article Content

**നടുവനാട് : **നടുവനാട് സമദർശിനി ഗ്രന്ഥാലയം വനിത വേദിയുടെ ആഭിമുഖ്യത്തിൽ വനിതാ ദിനവും, വനിതാ വേദിയുടെ സിൽവർ ജൂബിലി ആഘോഷവും മുൻകാല പ്രവർത്തകരെ ആദരിക്കലും സംഘടിപ്പിച്ചു.ഡോക്ടർ കീർത്തി പ്രഭ ഉദ്ഘാടനം ചെയ്തു.എം പി ശ്രീന സ്വാഗതം പറഞ്ഞ ചടങ്ങിൽ സി സുജാത അധ്യക്ഷവഹിച്ചു.കെ സി വിലാസിനി ടീച്ചർ, ഡോക്ടർ എം ആർ നളിനി, കെ ശകുന്തള ,പി ഹസീന എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/275290/womansday)